തിരുവനന്തപുരം: മുന്‍ മഹിള കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നുള...
തിരുവനന്തപുരം: മുന്‍ മഹിള കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നുള്‍പ്പടെ ലതിക സുഭാഷിനെ പുറത്താക്കുന്നതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
ഇവര്‍ക്കെതിരെ നടപടി വേണമെന്ന ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെ ആവശ്യത്തെത്തുടര്‍ന്നാണ് നടപടി.
തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ലതിക സുഭാഷ് തല മുണ്ഡനം ചെയ്യുകയും മഹിള കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കുകയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിറങ്ങുകയുമായിരുന്നു.
Keywords: Lathika Subhash, Congress, Out, Mullappalli Ramachandran


COMMENTS