കൊച്ചി: താത്കാലിക ജീവനക്കാരെ സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരപ്പെടുത്തുന്ന നടപടി ഹൈക്കോടതി വിലക്കി. സുപ്രീംകോടതി വിധിക്ക് എതിരായതിനാലാണ് വിലക...
കൊച്ചി: താത്കാലിക ജീവനക്കാരെ സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരപ്പെടുത്തുന്ന നടപടി ഹൈക്കോടതി വിലക്കി.
സുപ്രീംകോടതി വിധിക്ക് എതിരായതിനാലാണ് വിലക്കുന്നതെന്നു കോടതി വ്യക്തമാക്കി.
ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന നിര്‍ദേശം എല്ലാവകുപ്പുകള്‍ക്കും മൂന്നാഴ്ചയ്ക്കകം ചീഫ് സെക്രട്ടറി നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുള്ളതിനാല്‍ അതിനു വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും കോടതി ഓര്‍മിപ്പിച്ചു.
Keywords: Kerala, High Court, Supreme Court
COMMENTS