തിരുവനന്തപുരം: കോട്ടയം, ഇടുക്കി,. പത്തനംതിട്ട ജില്ലകളിൽ വരുന്ന മൂന്ന് മണിക്കൂറിൽ കനത്ത മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ...
തിരുവനന്തപുരം: കോട്ടയം, ഇടുക്കി,. പത്തനംതിട്ട ജില്ലകളിൽ വരുന്ന മൂന്ന് മണിക്കൂറിൽ കനത്ത മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി ശക്തമായ ഇടിമിന്നലും സാധ്യതയുള്ളതായി മുന്നറിയിപ്പിൽ പറയുന്നു ഈ മാസം 25 വരെ ഈ കാലാവസ്ഥ തുടരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
COMMENTS