തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ പ്രമുഖനായ ആന ഗുരുവായൂര്‍ വലിയ കേശവന്‍ ചരിഞ്ഞു. 52 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ആന ച...
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ പ്രമുഖനായ ആന ഗുരുവായൂര്‍ വലിയ കേശവന്‍ ചരിഞ്ഞു. 52 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ആന ചരിഞ്ഞത്.
രണ്ടു വര്‍ഷമായി പുറത്തെ മുഴയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ രണ്ടു മാസത്തോളമായി അവശനായിരുന്നു.
ഗുരുവായൂര്‍ ദേവസ്വത്തിലെ ഏറ്റവും തലയെടുപ്പുള്ള ആനയായിരുന്നു വലിയ കേശവന്‍. 2017 ല്‍ ഗജരാജപ്പട്ടം ലഭിച്ച ആനയാണ്.
Kerala: Guruvayur valiya kesavan, dies, Today, 52 years
COMMENTS