Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും, കുമ്മനം നേമത്ത്, ഇ ശ്രീധരന്‍ പാലക്കാട്ട്, സുരേഷ് ഗോപി തൃശൂരില്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കേരള നിയമസഭാ തിതരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി നേതൃത്വം പ്രഖ്യാപിച്ചു.  ബിജെപിയുടെ സിറ്റിംഗ് സീറ്റായ ന...


സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കേരള നിയമസഭാ തിതരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. 

ബിജെപിയുടെ സിറ്റിംഗ് സീറ്റായ നേമത്ത് മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനാണ് സ്ഥാനാര്‍ത്ഥി. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തുനിന്നും കോന്നിയിലും ഒരേ സമയം മത്സരിക്കുന്നു.

മെട്രോമാന്‍ ഇ ശ്രീധരന്‍ പാലക്കാട്ട് മത്സരിക്കുമ്പോള്‍ രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കും.

മലമ്പുഴയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ മത്സരിക്കും. അല്‍ഫോണ്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും ഡോ. അബ്ദുള്‍ സലാം തിരൂരിലും ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും നടന്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരം സെന്‍ട്രലിലും പികെ കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിക്കും. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സികെ പത്മനാഭനാണ് സ്ഥാനാര്‍ത്ഥി.

സ്ഥാനാര്‍ത്ഥി പട്ടിക

തിരുവനന്തപുരം

ചിറയിന്‍കീഴ്: ആശാനാഥ്

നെടുമങ്ങാട്: ജെ.ആര്‍.പദ്മകുമാര്‍

വട്ടിയൂര്‍ക്കാവ്: വി.വി.രാജേഷ്

തിരുവനന്തപുരം: കൃഷ്ണകുമാര്‍

അരുവിക്കര: സി.ശിവന്‍കുട്ടി

പാറശാല: കരമന ജയന്‍

കാട്ടാക്കട: പി.കെ.കൃഷ്ണദാസ്

നെയ്യാറ്റിന്‍കര: രാജശേഖരന്‍ എസ്. നായര്‍

ആറ്റിങ്ങല്‍: പി.സുധീര്‍

നേമം: കുമ്മനം രാജശേഖരന്‍

കൊല്ലം

കൊട്ടാരക്കര: വയക്കല്‍ സോമന്‍

ചടയമംഗലം: വിഷ്ണു പട്ടത്താനം

പത്തനാപുരം: ജിതിന്‍ ദേവ്

ചാത്തന്നൂര്‍: ബി.ബി.ഗോപകുമാര്‍

പുനലൂര്‍: അയൂര്‍ മുരളി

കുന്നത്തൂര്‍: രാജി പ്രസാദ്

ചവറ: വിവേക് ഗോപന്‍

ആലപ്പുഴ

ആലപ്പുഴ: ആര്‍.സന്ദീപ് വാചസ്പതി

അമ്പലപ്പുഴ: അനൂപ് ആന്റണി ജോസഫ്

ഹരിപ്പാട്: കെ.സോമന്‍

മാവേലിക്കര: സഞ്ജു

ചെങ്ങന്നൂര്‍: എ.വി.ഗോപകുമാര്‍

പത്തനംതിട്ട

കോന്നി: കെ. സുരേന്ദ്രന്‍

അടൂര്‍: പന്തളം പ്രതാപന്‍

ആറന്മുള: ബിജു മാത്യു

തിരുവല്ല: അശോകന്‍ കുളനട

കോട്ടയം

പുതുപ്പള്ളി: എന്‍.ഹരി

കോട്ടയം: മിനര്‍വ മോഹന്‍

കാഞ്ഞിരപ്പള്ളി: അല്‍ഫോന്‍സ് കണ്ണന്താനം

ചങ്ങനാശേരി: ജി.രാമന്‍ നായര്‍

കടുത്തുരുത്തി: ജി. ലിജിന്‍ലാല്‍

പാലാ: പ്രമീള ദേവി

ഇടുക്കി

പീരുമേട് : ശ്രീനഗരി രാജന്‍

തൊടുപുഴ: ശ്യാം രാജ് പി

ഉടുമ്പന്‍ചോല: രമ്യ രവീന്ദ്രന്‍

എറണാകുളം

കുന്നത്തുനാട്: രേണു സുരേഷ്

തൃക്കാക്കര: എസ്.സജി

ആലുവ: എം.എന്‍.ഗോപി

പെരുമ്പാവൂര്‍: ടി.പി.സിന്ധുമോള്‍

എറണാകുളം: പദ്മജ എസ്. മേനോന്‍

അങ്കമാലി: കെ.വി.സാബു

തൃപ്പൂണിത്തുറ: കെ.എസ്.രാധാകൃഷ്ണന്‍

വൈപ്പിന്‍: കെ.എസ്.ഷൈജു

കൊച്ചി: സി.ജി.രാജഗോപാല്‍

മൂവാറ്റുപുഴ: ജിജി ജോസഫ്

പിറവം: എം.എ.ആശിഷ്

തൃശൂര്‍

തൃശൂര്‍: സുരേഷ് ഗോപി

ഇരിങ്ങാലക്കുട: ജേക്കബ് തോമസ്

ചേലക്കര: ഷാജുമോന്‍ വട്ടേക്കാട്

കുന്നംകുളം: കെ.കെ.അനീഷ്‌കുമാര്‍

ഗുരുവായൂര്‍: നിവേദിത

മണലൂര്‍: എ.എന്‍.രാധാകൃഷ്ണന്‍

വടക്കാഞ്ചേരി: ഉല്ലാസ് ബാബു

ഒല്ലൂര്‍: ബി.ഗോപാലകൃഷ്ണ്‍

നാട്ടിക: എ.കെ.ലോചനന്‍

പുതുക്കാട്: എ.നാഗേഷ്

കൊടുങ്ങല്ലൂര്‍: സന്തോഷ് ചിരക്കുളം

പെരുമ്പാവൂര്‍: ടി.പി.സിന്ധുമോള്‍

മലപ്പുറം

തിരൂര്‍: അബ്ദുല്‍ സലാം

കൊണ്ടോട്ടി: ഷീബ ഉണ്ണികൃഷ്ണന്‍

ഏറനാട്: ദിനേശ്

നിലമ്പൂര്‍: ടി.കെ.അശോക് കുമാര്‍

വണ്ടൂര്‍: പി.സി.വിജയന്‍

മഞ്ചേരി: പി.ആര്‍.രശ്മിനാഥ്

പെരിന്തല്‍മണ്ണ: സുചിത്ര മറ്റാട

മങ്കട: സജേഷ് ഏലായില്‍

മലപ്പുറം: സേതുമാധവന്‍

വേങ്ങര: പ്രേമന്‍

വള്ളിക്കുന്ന്: പീതാംബരന്‍ പാലാട്ട്

തിരൂരങ്ങാടി: സത്താര്‍ ഹാജി

താനൂര്‍: നാരായണന്‍

കോട്ടയ്ക്കല്‍: പി.പി.ഗണേശന്‍

പാലക്കാട്

പാലക്കാട്: ഇ.ശ്രീധരന്‍

തൃത്താല: ശങ്കു ടി.ദാസ്

പട്ടാമ്പി: കെ.എം.ഹരിദാസ്

ഷൊര്‍ണ്ണൂര്‍: സന്ദീപ് വാര്യര്‍

ഒറ്റപ്പാലം: പി.വേണുഗോപാല്‍

കോങ്ങാട്: എം.സുരേഷ് ബാബു

മലമ്പുഴ: സി.കൃഷ്ണകുമാര്‍

തരൂര്‍: കെ.പി.ജയപ്രകാശ്

ചിറ്റൂര്‍: വി.നടേശന്‍

ആലത്തൂര്‍: പ്രശാന്ത് ശിവന്‍

കോഴിക്കോട്

കോഴിക്കോട് നോര്‍ത്ത്: എം.ടി.രമേശ്

വടകര: എം.രാജേഷ് കുമാര്‍

കുറ്റ്യാടി: പി.പി.മുരളി

നാദാപുരം: എം.പി.രാജന്‍

കൊയിലാണ്ടി: എന്‍.പി.രാധാകൃഷ്ണ്‍

പേരാമ്പ്ര: കെ.വി.സുധീര്‍

ബാലുശേരി: ലിബിന്‍ ഭാസ്‌കര്‍

എലത്തൂര്‍: ടി.പി.ജയചന്ദ്രന്‍

കോഴിക്കോട് സൗത്ത്: നവ്യ ഹരിദാസ്

ബേപ്പൂര്‍: കെ.പി.പ്രകാശ് ബാബു

കുന്നമംഗലം: വി.കെ.സജീവന്‍

കൊടുവള്ളി: ടി.ബാലസോമന്‍

തിരുവമ്പാടി: ബേബി അമ്പാട്ട്

വയനാട്

മാനന്തവാടി: മണിക്കുട്ടന്‍

കല്‍പറ്റ: ടി.എം.സുബീഷ്

കണ്ണൂര്‍

ധര്‍മടം: സി.കെ.പത്മനാഭന്‍

പയ്യന്നൂര്‍: കെ.കെ.ശ്രീധരന്‍

കല്യാശേരി: അരുണ്‍ കൈതപ്രം

തളിപ്പറമ്പ്: എ.പി.ഗംഗാധരന്‍

ഇരിക്കൂര്‍: ആനിയമ്മ രാജേന്ദ്രന്‍

അഴീക്കോട്: കെ.രഞ്ജിത്ത്

കണ്ണൂര്‍: അര്‍ച്ചന വന്ദിചല്‍

തലശേരി: എന്‍.ഹരിദാസ്

കൂത്തുപറമ്പ്: സി.സദാനന്ദന്‍

മട്ടന്നൂര്‍: ബിജു ഏലക്കുഴി

പേരാവൂര്‍: സ്മിത ജയമോഹന്‍

കാസര്‍കോട്

മഞ്ചേശ്വരം: കെ.സുരേന്ദ്രന്‍

ഉദുമ: എ. വേലായുധന്‍

കാസര്‍കോട്: ശ്രീകാന്ത്

കാഞ്ഞങ്ങാട്: എം.ബല്‍രാജ്

തൃക്കരിപ്പൂര്‍: ടി.വി.ഷിബിന്‍

Keywords: Kerala, BJP, Assembly Election, Candidate List




COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും, കുമ്മനം നേമത്ത്, ഇ ശ്രീധരന്‍ പാലക്കാട്ട്, സുരേഷ് ഗോപി തൃശൂരില്‍
ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും, കുമ്മനം നേമത്ത്, ഇ ശ്രീധരന്‍ പാലക്കാട്ട്, സുരേഷ് ഗോപി തൃശൂരില്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQkgohrcjDd4hMPgOewm3f1vbravzyeDtFEHGrIDr6St06wtkNNNjk1rpPRvF-vdqMKBdW1QS0wzB-9pMTlMllA6ApoKbKPE_5lLCqdXTCAHuxC-RuZhk62TwiBm-N3VIrjdWjEFOHDNcJ/s320/bjp+candidates.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQkgohrcjDd4hMPgOewm3f1vbravzyeDtFEHGrIDr6St06wtkNNNjk1rpPRvF-vdqMKBdW1QS0wzB-9pMTlMllA6ApoKbKPE_5lLCqdXTCAHuxC-RuZhk62TwiBm-N3VIrjdWjEFOHDNcJ/s72-c/bjp+candidates.png
www.vyganews.com
https://www.vyganews.com/2021/03/bjp-candidate-list-announced.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/03/bjp-candidate-list-announced.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy