കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട നടി മഞ്ജു വാര്യര്‍ ബോളിവുഡിലേക്ക്. നവാഗതനായ കല്‍പേഷ് സംവിധാനം ചെയ്യുന്ന അമേരിക്കി പണ്ഡിറ്റ് എന്ന ചിത്ര...
കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട നടി മഞ്ജു വാര്യര്‍ ബോളിവുഡിലേക്ക്. നവാഗതനായ കല്‍പേഷ് സംവിധാനം ചെയ്യുന്ന അമേരിക്കി പണ്ഡിറ്റ് എന്ന ചിത്രത്തിലാണ് മഞ്ജു ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
നടന്‍ മാധവനൊപ്പമാണ് മഞ്ജുവിന്റെ ബോളിവുഡ് പ്രവേശനമെന്നും ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷന്‍ ഭോപ്പാലായിരിക്കുമെന്നും ചലച്ചിത്ര നിരൂപകനും ട്രേഡ് അനലിസ്റ്റുമായ ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു.
Keywords: Manju Warrier, Bollywood, Madhavan, Bhopal
COMMENTS