തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 4300 ആയി. യു.കെ.യില്‍ നിന്നു വന്ന ആര്‍ക്കും 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് 51,948 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.04 ആണ്.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
കോഴിക്കോട് 315 (308)
എറണാകുളം 219 (115)
തൃശൂര്‍ 213 (204)
മലപ്പുറം 176 (170)
തിരുവനന്തപുരം 175 (116)
കൊല്ലം 167 (163)
കോട്ടയം 142 (136)
കണ്ണൂര്‍ 158 (108)
ആലപ്പുഴ 152 (150)
പത്തനംതിട്ട 115 (101)
കാസര്‍ഗോഡ് 97 (88)
പാലക്കാട് 78 (27)
വയനാട് 47 (136)
ഇടുക്കി 46 (42)
* ഇതുവരെ ആകെ 1,18,92,875 സാമ്പിള്‍ പരിശോധിച്ചു
* രോഗികളില്‍ 61 പേര്‍ മറുനാടുകളില്‍ നിന്നെത്തിയവര്‍
* 1771 പേര്‍ സമ്പര്‍ക്ക രോഗികളാണ്
* 253 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
* 40,867 പേര്‍ ചികിത്സയില്‍
* 10,31,865 പേര്‍ ഇതുവരെ രോഗമുക്തി നേടി
* 1,71,616 പേര്‍ നിരീക്ഷണത്തില്‍
* 1,65,922 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍
* 5694 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍
* 656 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
* ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല
* ഒരു പ്രദേശത്തെയും ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയില്ല
* നിലവില്‍ ആകെ 356 ഹോട്ട് സ്‌പോട്ടുകള്‍
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-15
കണ്ണൂര്‍ 10
പാലക്കാട് 3
ഇടുക്കി 1
വയനാട് 1
നെഗറ്റീവായവര്‍-4039
തിരുവനന്തപുരം 205
കൊല്ലം 344
പത്തനംതിട്ട 419
ആലപ്പുഴ 283
കോട്ടയം 238
ഇടുക്കി 139
എറണാകുളം 784
തൃശൂര്‍ 462
പാലക്കാട് 103
മലപ്പുറം 286
കോഴിക്കോട് 388
വയനാട് 71
കണ്ണൂര്‍ 195
കാസര്‍കോട് 122
Keywrds: Kerala, Coronavirus, Covid
COMMENTS