വാഷിങ്ടണ്‍: ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ അമേരിക്കയില്‍ കടക്കരുതെന്നുള്ള ട്രംപിന്റെ ഉത്തരവ് റദ്ദാക്കി പ്രസിഡന്റ് ജോ ബൈഡന്‍. അമേരി...
വാഷിങ്ടണ്‍: ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ അമേരിക്കയില്‍ കടക്കരുതെന്നുള്ള ട്രംപിന്റെ ഉത്തരവ് റദ്ദാക്കി പ്രസിഡന്റ് ജോ ബൈഡന്‍.
അമേരിക്കയുടെ താത്പര്യങ്ങള്‍ക്ക് ഈ വിലക്ക് എതിരാണെന്നും ഇവിടുത്തെ ചില കുടുംബാംഗങ്ങളെയും നിയമപരമായ സ്ഥിരതാമസക്കാരെയും ഈ വിലക്ക് ബുദ്ധിമുട്ടിലാക്കുന്നെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
കോവിഡ് കാരണമുള്ള തൊഴില്‍ നഷ്ടത്തില്‍ നിന്ന് യു.എസ് പൗരന്മാരെ രക്ഷിക്കുന്നതിനായാണ് ട്രംപ് ഈ ഉത്തരവിറക്കിയത്. എന്നാല്‍ യു.എസിനു വെളിയില്‍ നിന്നുള്ളവരെ ഈ ഉത്തരവ് സാരമായി ബാധിച്ചിരുന്നു.
Keywords: Joe Biden, Green card, Trump, Revokes
COMMENTS