തൃശൂര്‍: ഈ വര്‍ഷം തൃശൂര്‍പൂരം നടത്താന്‍ തീരുമാനമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താനാണ് തീരുമാനം. ജില്ലാ കളക്ടര്‍, ആരോഗ്യവകുപ്പ് ഉദ്യേ...
തൃശൂര്‍: ഈ വര്‍ഷം തൃശൂര്‍പൂരം നടത്താന്‍ തീരുമാനമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താനാണ് തീരുമാനം. ജില്ലാ കളക്ടര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ദേവസ്വം അധികൃതര്‍ തുടങ്ങിയവര്‍ അടങ്ങിയ ഉന്നതതല യോഗത്തിലാണ് തീരുമാനം.
പൂരം നടത്തണമെന്ന് പൂരപ്രേമികളും ദേവസ്വം അധികൃതരും ആവശ്യപ്പെട്ടിരുന്നു. പൂര നടത്തിപ്പിനായി പ്രത്യേക സമിതി രൂപീകരിക്കും. ഈ സമിതിയായിരിക്കും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുക.
Keywords: Thrissur pooram, Covid, Protocol, Devaswom
COMMENTS