കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് പ്രസംഗം നടത്തിയ കെ.സുധാകരന്‍ എം.പിയെ തിരുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്...
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് പ്രസംഗം നടത്തിയ കെ.സുധാകരന്‍ എം.പിയെ തിരുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി തലശേരിയിലെ ഒരു യോഗത്തില്‍ വച്ചാണ് മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം ഉണ്ടായത്.
ചെത്തുകാരന്റെ കുടുംബത്തില്‍ നിന്നും വന്ന മുഖ്യമന്ത്രി ഇപ്പോള്‍ സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ എടുത്തിരിക്കുന്നു എന്നതായിരുന്നു പരാമര്‍ശം.
Keywords: Ramesh Chennithala, K.Sudhakaran M.P, Chief minister
COMMENTS