തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി ഇന്ന് തിരുവനന്തപുരത്ത്. ഇന്ന് വൈകിട്ട് രണ്ടു മണിക്കൂറോളം രാഹുല്‍ തിരുവനന്തപുരത്ത് കോ...
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി ഇന്ന് തിരുവനന്തപുരത്ത്. ഇന്ന് വൈകിട്ട് രണ്ടു മണിക്കൂറോളം രാഹുല്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും.
തമിഴ്‌നാട്ടില്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി അവിടെ നിന്നും മടങ്ങുന്ന വഴിയാണ് തിരുവനന്തപുരത്തെത്തുന്നത്.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പടെ ചര്‍ച്ച ചെയ്യുന്നതിനായാണ് രാഹുല്‍ എത്തുന്നതെന്നാണ് സൂചന.
Keywords: Rahul Gandhi M.P, Thiruvananthapuram, Congress, Visit
COMMENTS