തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കല്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രതീകാത്മക മീന്‍വില്‍പ്പന പ്രതിഷേധം. സിപിഒ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ...
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കല്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രതീകാത്മക മീന്‍വില്‍പ്പന പ്രതിഷേധം. സിപിഒ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളാണ് ഇത്തരത്തില്‍ സമരം നടത്തുന്നത്.
തങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് ഗവര്‍ണര്‍ ഇടപെടണമെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്.
യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ ഉദ്യോഗാര്‍ത്ഥികളുടെ മീന്‍ വാങ്ങിക്കൊണ്ട് അവരുടെ സമരത്തില്‍ പങ്കുചേര്‍ന്നു.
ഉദ്യോഗാര്‍ത്ഥികളെ അനുകൂലിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ബി.ജെപിയും സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്നുണ്ട്.
Keywords: PSC rank holders, Strike, Fish sell, U.D.F
COMMENTS