തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്നാലെ ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കളും സമരത്തിലേക്ക്. ദേശീയ ഗെയിംസ് മ...
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്നാലെ ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കളും സമരത്തിലേക്ക്.
ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ആരംഭിച്ചു. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം.
വ്യത്യസ്തമായ സമരരീതിയാണ് അവര്‍ പിന്തുടരുന്നത്. തല മുണ്ഡനം ചെയ്താണ് അവര്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നത്.
Keywords: National games medalist's strike, Thiruvananthapuram, Rank list
COMMENTS