തിരുവനന്തപുരം: വര്‍ദ്ധിച്ചുവരുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക്. നാളെ രാവിലെ ആറുമ...
തിരുവനന്തപുരം: വര്‍ദ്ധിച്ചുവരുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക്. നാളെ രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് പണിമുടക്ക്.
ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കും. കെ.എസ്.ആര്‍.ടി.സി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും. നാളെ നടത്താനിരുന്ന പ്രധാനപ്പെട്ട പരീക്ഷകളെല്ലാം മാറ്റിവച്ചു.
എ.പി.ജെ അബ്ദുള്‍ കലാം യൂണിവേഴ്‌സിറ്റിയും കാലടി സംസ്‌കൃത സര്‍വകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവച്ചു. എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ മാറ്റിവയ്ക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
Keywords: Motor vehicle strike, Tomorrow, Examination, KSRTC


COMMENTS