കൊച്ചി: പാചകവാതക വില വീണ്ടും കുത്തനെ വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം പാചകവാതക സിലിന്‍ഡറിന്റെ വില 25 രൂപയാണ് വര്‍ദ...
കൊച്ചി: പാചകവാതക വില വീണ്ടും കുത്തനെ വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം പാചകവാതക സിലിന്‍ഡറിന്റെ വില 25 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ ഒരു സിലിന്‍ഡറിന് 801 രൂപയാണ് പുതുക്കിയ വില.
വില വര്‍ദ്ധന വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും. ഡിസംബറിന് ശേഷമുള്ള നാലാമത്തെ വിലവര്‍ദ്ധനയാണ് ഇത്. നേരത്തെ ഡിസംബര്‍ 16 നും ഫെബ്രുവരി 14 നും 50 രൂപ വീതം വില വര്‍ദ്ധിപ്പിച്ചിരുന്നു.
Keywords: LPG, cylinder, 801, Hike
COMMENTS