തിരുവനന്തപുരം: ഒരു വിഭാഗം കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്കിലേക്ക്. ചൊവ്വാഴ്ച ഐ.എന്‍.ടി.യു.സി നേതൃത്വം നല്‍കുന്ന ടിഡിഎഫ് പണിമുടക്കിന...
തിരുവനന്തപുരം: ഒരു വിഭാഗം കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്കിലേക്ക്. ചൊവ്വാഴ്ച ഐ.എന്‍.ടി.യു.സി നേതൃത്വം നല്‍കുന്ന ടിഡിഎഫ് പണിമുടക്കിന് ആഹ്വാനം ചെയ്തു.
കോര്‍പറേഷന്‍ സ്വകാര്യവത്കരണത്തിനെതിരെയും ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി ഇന്ന് സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
Keywords: KSRTC, Strike, Tomorrow, INTUC
COMMENTS