തിരുവനന്തപുരം: ഒരു വിഭാഗം കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ഐ.എന്‍.ടി.യു.സി, ബി.എം.എസ് സംഘടനകളാണ...
തിരുവനന്തപുരം: ഒരു വിഭാഗം കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ഐ.എന്‍.ടി.യു.സി, ബി.എം.എസ് സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് അര്‍ദ്ധരാത്രി വരെയാണ് പണിമുടക്ക്.
പണിമുടക്കിനെ തുടര്‍ന്ന് ഭൂരിഭാഗം സര്‍വീസുകളും മുടങ്ങി. പത്തു ശതമാനത്തോളം ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. കോര്‍പറേഷന്‍ സ്വകാര്യവത്കരണത്തിനെതിരെയും ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് പണിമുടക്ക്.
Keywords: KSRTC, Strike, INTUC, BMS


COMMENTS