കൊട്ടാരക്കര: കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ബസ് മോഷണം പോയതായി പരാതി. വേണാട് ഓര്‍ഡിനറി ബസാണ് ഇന്നു പുലര്‍ച്ചെയോടെ മോഷണം പോയത്. ഞ...
കൊട്ടാരക്കര: കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ബസ് മോഷണം പോയതായി പരാതി. വേണാട് ഓര്‍ഡിനറി ബസാണ് ഇന്നു പുലര്‍ച്ചെയോടെ മോഷണം പോയത്.
ഞായറാഴ്ച രാത്രി 12.30 യോടെ ഗാരേജില്‍ നിന്നും പുറത്തിറക്കി റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസാണ് മോഷണം പോയത്. രാവിലെ ബസ് കാണാതാവുകയായിരുന്നു. ഡിപ്പോ അധികൃതര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: K.S.R.T.C bus, Stolen, Kottarakkara, Police
COMMENTS