തിരുവനന്തപുരം: സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുമായുള്ള സര്‍ക്കാര്‍ ഔദ്യോഗികതല ചര്‍ച്ച ഇന്നു വൈകിട്ട് നടക്കും. വൈകിട്ട് 4.30 നാണ് ചര്‍ച്ച...
തിരുവനന്തപുരം: സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുമായുള്ള സര്‍ക്കാര്‍ ഔദ്യോഗികതല ചര്‍ച്ച ഇന്നു വൈകിട്ട് നടക്കും. വൈകിട്ട് 4.30 നാണ് ചര്‍ച്ച. മന്ത്രിമാരാരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല.
ഹോം സെക്രട്ടറി ടി.കെ ജോസ് ഐ.എ.എസും എ.ഡി.ജി.പി മനോജ് എബ്രഹാമുമാണ് ചര്‍ച്ചയ്ക്ക് നേതൃത്വം വഹിക്കുന്നത്. സമരം ചെയ്യുന്ന റാങ്ക് ഹോള്‍ഡേഴ്‌സില്‍ നിന്നും മൂന്നു പ്രതിനിധികളെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.
Keywords: Government discussion, Rank holders, Today, 4.30 PM
COMMENTS