ജനീവ: ലോകവ്യാപാര സംഘനയുടെ മേധാവിയായി ആഫ്രിക്കന്‍ വനിത ഇന്‍ഗോസി ഒകോഞ്ചോ ഇവേല നിയമിതയായി. 164 രാജ്യങ്ങളുടെ കൂട്ടായ്മയായ ലോക വ്യാപര സംഘടനയുടെ (...
ജനീവ: ലോകവ്യാപാര സംഘനയുടെ മേധാവിയായി ആഫ്രിക്കന്‍ വനിത ഇന്‍ഗോസി ഒകോഞ്ചോ ഇവേല നിയമിതയായി. 164 രാജ്യങ്ങളുടെ കൂട്ടായ്മയായ ലോക വ്യാപര സംഘടനയുടെ (ഡബ്ലൂടിഒ) ആദ്യ വനിതാ മേധാവിയാണ് ഇന്‍ഗോസി.
ലോക ബാങ്ക് ചുമതല വഹിച്ചിട്ടുള്ള ഇന്‍ഗോസി നൈജീരിയയുടെ ധനമന്ത്രിയായി 25 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. വോട്ടെടുപ്പ് ഇല്ലാതെയാണ് ഇന്‍ഗോസി ഡബ്ലൂടിഒയുടെ മേധാവിയായത്. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയും ആഫ്രിക്കന്‍ വനിതയും ഇന്‍ഗോസിയാണ്.
Keywords: WTO, Lady director, African


COMMENTS