ന്യൂഡൽഹി: രാജ്യത്തെ ടോൾപ്ലാസ കളിൽ തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ഓട്ടോമാറ്റഡ് പെയ്മെൻറ് സംവിധാനമായ ഫാസ്ടാഗ് നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തീരുമ...
ന്യൂഡൽഹി: രാജ്യത്തെ ടോൾപ്ലാസ കളിൽ തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ഓട്ടോമാറ്റഡ് പെയ്മെൻറ് സംവിധാനമായ ഫാസ്ടാഗ് നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു .
നിശ്ചിത സമയം മുതൽ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ ടോൾബൂത്തിലെ നിരക്കിൻ്റെ ഇരട്ടി തുക നൽകേണ്ടി വരും.
രാജ്യത്തെ ഇലക്ട്രോണിക് പെയ്മെൻറ് സംവിധാനം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഫാസ്ടാഗ് നിർബന്ധമാക്കുന്നതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു . ഇതിലൂടെ കൂടുതൽ ഇന്ധനം ലാഭിക്കാൻ ആകുമെന്നും ബൂത്തുകളിലെ തിരക്ക് ഒഴിവാക്കാൻ ആകുമെന്നും അദ്ദേഹം പറഞ്ഞു.
Keywords: India, Fastag, നിതിൻ Gadkari
COMMENTS