ന്യൂഡല്‍ഹി: ആറാം തീയതി പ്രഖ്യാപിച്ചിരിക്കുന്ന കര്‍ഷകരുടെ ദേശീയപാത ഉപരോധം നേരിടാന്‍ സിംഗു അതിര്‍ത്തിയിലെ സുരക്ഷ വര്‍ദ്ധിപ്പിച്ച് ഡല്‍ഹി പൊ...
ന്യൂഡല്‍ഹി: ആറാം തീയതി പ്രഖ്യാപിച്ചിരിക്കുന്ന കര്‍ഷകരുടെ ദേശീയപാത ഉപരോധം നേരിടാന്‍ സിംഗു അതിര്‍ത്തിയിലെ സുരക്ഷ വര്‍ദ്ധിപ്പിച്ച് ഡല്‍ഹി പൊലീസ്. പ്രദേശത്ത് അഞ്ചിടങ്ങളില്‍ അധികമായി കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു.
കൂടുതല്‍ അര്‍ദ്ധസൈനികരെ വിന്യസിച്ചു. സ്ഥലത്ത് ഗതാഗതം തടസപ്പെടുത്താനിരിക്കെയാണ് നടപടിയെന്നാണ് പൊലീസ് വിശദീകരണം. ശനിയാഴ്ച രാജ്യത്തെ എല്ലാ ദേശീയപാതകളും സ്തംഭിപ്പിക്കുമെന്നാണ് കര്‍ഷകസംഘടനകള്‍ വ്യക്തമാക്കിയിരിക്കുന്നത്.
Keywords: Farmers protest, Delhi Police, Sighu border
COMMENTS