കോഴിക്കോട്: ട്രെയിനില്‍ നിന്ന് വന്‍ സ്‌ഫോടക ശേഖരം പിടികൂടി. വെള്ളിയാഴ്ച പുലര്‍ച്ചെ ചെന്നൈ - മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്...
കോഴിക്കോട്: ട്രെയിനില്‍ നിന്ന് വന്‍ സ്‌ഫോടക ശേഖരം പിടികൂടി. വെള്ളിയാഴ്ച പുലര്‍ച്ചെ ചെന്നൈ - മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നുമാണ് സ്‌ഫോടകശേഖരം പിടികൂടിയത്.
117 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 350 ഡിറ്റണേറ്റര്‍ എന്നിവയാണ് പാലക്കാട് ആര്‍.പി.എഫ് സെപ്ഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. ഡി വണ്‍ കംപാര്‍ട്ട്‌മെന്റ് സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ നിന്നുമാണ് സ്‌ഫോടകശേഖരം കണ്ടെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു യാത്രക്കാരിയെ പിടികൂടി. തിരുവണ്ണാമല സ്വദേശിനി രമണിയുടെ സീറ്റിനടിയില്‍ നിന്നുമാണ് ഇവ കണ്ടെത്തിയത്. ഇവരെ ചോദ്യംചെയ്തുവരികയാണ്.
Keywords: Train, Explosives, Kozhikkode, RPF
COMMENTS