ബംഗളൂരു: കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ച് ഇ.ഡി. കുറ്റപത്രത്തില്‍ ബിനീഷ് അനൂപ് മുഹമ്മദിന്റെ ബോസാണെന്നും ...
ബംഗളൂരു: കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ച് ഇ.ഡി. കുറ്റപത്രത്തില്‍ ബിനീഷ് അനൂപ് മുഹമ്മദിന്റെ ബോസാണെന്നും ഇയാള്‍ മയക്കുമരുന്നു കച്ചവടത്തിലൂടെ സമ്പാദിച്ച പണം വ്യവസായങ്ങളില്‍ നിക്ഷേപിച്ച് വെളുപ്പിച്ചെടുത്തെന്നും വ്യക്തമാക്കുന്നു.
കേരള സര്‍ക്കാരിന്റെ കരാറുകള്‍ ലഭിക്കാന്‍ കേസിലെ മറ്റു പ്രതികള്‍ ബിനീഷുമായി ചര്‍ച്ച നടത്തിയിരുന്നെന്നും ഇതിനായി ബിനീഷിന് നാലു ശതമാനം കമ്മീഷന്‍ വാഗ്ദാനം ചെയ്തിരുന്നതായും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
Keywords: Charge sheet, ED, Bineesh Kodiyeri
COMMENTS