കൊച്ചി: പണം വാങ്ങി വഞ്ചിച്ച കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണ്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസിന്റെ...
കൊച്ചി: പണം വാങ്ങി വഞ്ചിച്ച കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണ്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസിന്റെ പരാതിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് നടിക്കെതിരെയും സണ്‍സിറ്റി മീഡിയ പ്രതിനിധികള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തത്.
കേരളത്തില്‍ അവധി ആഘോഷിക്കാനെത്തിയ നടിയെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുവച്ച് ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് നടിയും സണ്‍സിറ്റി മീഡിയ പ്രതിനിധികളും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.
Keywords: Actress Sunny Leone, Highcourt, Bail, Kerala
COMMENTS