തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളെ കൈയൊഴിഞ്ഞ് സര്‍ക്കാര്‍. ഉദ്യോഗാര്‍ത്ഥികളുടെ സമരം ഒത്തുതീര്‍...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളെ കൈയൊഴിഞ്ഞ് സര്‍ക്കാര്‍. ഉദ്യോഗാര്‍ത്ഥികളുടെ സമരം ഒത്തുതീര്‍പ്പാക്കാനുള്ള യാതൊരു ചര്‍ച്ചയും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഉണ്ടായില്ല. എന്നാല്‍ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്ന് തീരുമാനവും എടുത്തു.
അതേസമയം താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ടൂറിസംവകുപ്പില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയ 54 പേരെ സ്ഥിരപ്പെടുത്താന്‍ ഇന്ന് തീരുമാനമായി. അതേസമയം കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് സംബന്ധിച്ച് ഒന്നും ചെയ്യാനാവില്ലെന്ന നിലപാടാണ് മന്ത്രിസഭാ യോഗം കൈക്കൊണ്ടത്.
Keywords: Cabinet, Kerala, Last grade rank list,
COMMENTS