തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5610 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നു വന്ന ആര്‍ക്കും 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5610 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നു വന്ന ആര്‍ക്കും 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. 24 മണിക്കൂറിനിടെ 91,931 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.10 ആണ്. 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 6653 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
എറണാകുളം 714 (687)
കോഴിക്കോട് 706 (688)
മലപ്പുറം 605 (577,)
പത്തനംതിട്ട 521 (478)
തൃശൂര്‍ 495 (485)
കോട്ടയം 458 (421)
തിരുവനന്തപുരം 444 (332)
കൊല്ലം 391 (383)
ആലപ്പുഴ 310 (301)
കണ്ണൂര്‍ 253 (209)
ഇടുക്കി 232 (218)
പാലക്കാട് 219 (108)
വയനാട് 163 (154)
കാസര്‍കോട് 99 (90).
* ഇതുവരെ ആകെ 99,48,005 സാമ്പിളുകള്‍ പരിശോധിച്ചു
* ആകെ മരണം 3832
* രോഗികളില്‍ പുറത്തുനിന്നെത്തിയവര്‍ 101
* 5131 പേര്‍ സമ്പര്‍ക്ക രോഗികള്‍
* രോഗ ഉറവിടം അറിയാത്തവര്‍ 350
* 67,795 പേര്‍ ചികിത്സയില്‍
* 8,84,542 പേര്‍ ഇതുവരെ രോഗമുക്തി നേടി
* 2,15,653 പേര്‍ നിരീക്ഷണത്തില്‍
* 2,04,693 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍
* 10,960 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍
* 1540 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
* ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകള്‍
* രണ്ടു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി
* നിലവില്‍ ആകെ 425 ഹോട്ട് സ്‌പോട്ടുകള്‍
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-28
ഇടുക്കി 7
എറണാകുളം 4
കണ്ണൂര്‍ 4
പത്തനംതിട്ട 2
പാലക്കാട് 2
കോഴിക്കോട് 2
വയനാട് 2
തിരുവനന്തപുരം 1
കൊല്ലം 1
ആലപ്പുഴ 1
തൃശൂര്‍ 1
മലപ്പുറം 1.
നെഗറ്റീവായവര്‍-6653
തിരുവനന്തപുരം 416
കൊല്ലം 781
പത്തനംതിട്ട 467
ആലപ്പുഴ 594
കോട്ടയം 466
ഇടുക്കി 330
എറണാകുളം 802
തൃശൂര്‍ 494
പാലക്കാട് 203
മലപ്പുറം 538
കോഴിക്കോട് 809
വയനാട് 354
കണ്ണൂര്‍ 354
കാസര്‍കോട് 45.
Keywords: India, Corona, Covid, Vaccination
 

 
							     
							     
							     
							    
 
 
 
 
 
COMMENTS