തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നു വന്ന രണ്ടു പേര്‍ക്ക് 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 38,103 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.81 ആണ്.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
കോഴിക്കോട് 374 (362)
ആലപ്പുഴ 266 (263)
എറണാകുളം 246 (233)
മലപ്പുറം 229 (221)
തിരുവനന്തപുരം 199 (128)
കൊല്ലം 154 (153)
കോട്ടയം 145 (139)
തൃശൂര്‍ 141 (136)
കണ്ണൂര്‍ 114 (78)
പത്തനംതിട്ട 97 (89)
കാസര്‍കോട് 86 (78)
പാലക്കാട് 68 (26)
വയനാട് 52 (44)
ഇടുക്കി 41 (37).
* ആകെ 1,10,68,239 സാമ്പിളുകള്‍ പരിശോധിച്ചു
* ആകെ മരണം 4105
* 34 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവര്‍
* 1987 പേര്‍ സമ്പര്‍ക്ക രോഗികള്‍
* 169 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
* 5037 പേരുടെ പരിശോധനാഫലം നെഗറ്റീവായി
* 55,468 പേര്‍ ചികിത്സയില്‍
* 9,77,012 പേര്‍ ഇതുവരെ രോഗമുക്തി നേടി
* 2,42,070 പേര്‍ നിരീക്ഷണത്തില്‍
* 2,33,624 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍
* 8446 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍
* 825 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
* ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ട്
* ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി
* ആകെ 372 ഹോട്ട് സ്പോട്ടുകള്‍
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-22
കണ്ണൂര്‍ 7
എറണാകുളം 5
തിരുവനന്തപുരം 2
തൃശൂര്‍ 2
വയനാട് 2
കാസര്‍കോട് 2
മലപ്പുറം 1
കോഴിക്കോട് 1.
നെഗറ്റീവായവര്‍-5037
തിരുവനന്തപുരം 247
കൊല്ലം 331
പത്തനംതിട്ട 488
ആലപ്പുഴ 531
കോട്ടയം 861
ഇടുക്കി 206
എറണാകുളം 389
തൃശൂര്‍ 395
പാലക്കാട് 151
മലപ്പുറം 391
കോഴിക്കോട് 617
വയനാട് 142
കണ്ണൂര്‍ 207
കാസര്‍കോട് 81.
Keywords: Covid, Coronavirs, Kerala
COMMENTS