പാലക്കാട്: വാളയാര്‍ പീഡനക്കേസിലെ രണ്ടു പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പാലക്കാട് പോക്‌സോ കോടതിയാണ് കേസിലെ പ്രതികളായ വി.മധു, ഷിബു എന്നിവരെ...
പാലക്കാട്: വാളയാര്‍ പീഡനക്കേസിലെ രണ്ടു പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പാലക്കാട് പോക്‌സോ കോടതിയാണ് കേസിലെ പ്രതികളായ വി.മധു, ഷിബു എന്നിവരെ റിമാന്‍ഡ് ചെയ്തത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കേസില്‍ പുനര്‍വിചാരണ തുടങ്ങുന്നത്.
നേരത്തെ തെളിവുകളുടെ അഭാവത്തില്‍ പാലക്കാട് പോക്‌സോ കോടതി പ്രതികളെ വെറുതെവിട്ടിരുന്നു. ഈ വിധി റദ്ദാക്കിയ ഹൈക്കോടതി വിചാരണ തുടരാന്‍ ഉത്തരവിടുകയായിരുന്നു.
Keywords: Walayar case, Highcourt, Remand
COMMENTS