തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷയരോഗ നിവാരണ പദ്ധതികളുടെ ഗുഡ് വില്‍ അംബാസഡറായി നടന്‍ മോഹന്‍ലാലിനെ തിരഞ്ഞെടുത്തു. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷയരോഗ നിവാരണ പദ്ധതികളുടെ ഗുഡ് വില്‍ അംബാസഡറായി നടന്‍ മോഹന്‍ലാലിനെ തിരഞ്ഞെടുത്തു. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഈ വിവരം അറിയിച്ചത്. `
എന്റെ ക്ഷയരോഗ മുക്ത കേരളം പദ്ധതി' നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ക്ഷയരോഗത്തിന്റെയും കോവിഡിന്റെയും പ്രധാന ലക്ഷണങ്ങള്‍ പനിയും ചുമയുമായതിനാല്‍ ക്ഷയരോഗം കണ്ടെത്താന്‍ കാലതാമസം അനുഭവപ്പെടുന്നത് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ നടപടി.
Keywords: Mohanlal, Tuberculosis prevention, Goodwill ambassador
COMMENTS