ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറി. ഇതു സംബന്ധിച്ച കരാറില്‍ അദാനി ഗ്രൂപ്പും എയര്‍പോര്‍ട്ട് അതോറിറ്റി...
ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറി. ഇതു സംബന്ധിച്ച കരാറില്‍ അദാനി ഗ്രൂപ്പും എയര്‍പോര്‍ട്ട് അതോറിറ്റിയും ഒപ്പുവച്ചു. 50 വര്‍ഷത്തേക്കാണ് കരാര്‍.
ജയ്പൂര്‍, ഗോഹട്ടി വിമാനത്താവളങ്ങളുടെയും നടത്തിപ്പ് ചുമതല ഇനി മുതല്‍ അദാനി ഗ്രൂപ്പിനാണ്. ഈ വിമാനത്താവളങ്ങളുടെയെല്ലാം നടത്തിപ്പ് ചുമതല, ഓപ്പറേഷന്‍സ്, വികസനം എല്ലാം ഇനി മുതല്‍ അദാനി എയര്‍പോര്‍ട്ട്‌സ് ലിമിറ്റഡ് എന്ന കമ്പനി കൈകാര്യം ചെയ്യും.
Keywords: Thiruvananthapuram airport, Adani group, 50 years contract
COMMENTS