ന്യൂഡല്‍ഹി: കര്‍ഷകര്‍ സംഘടിപ്പിച്ചിരിക്കുന്ന റിപ്പബ്ലിക് ദിന ട്രാക്ടര്‍ റാലി വിഷയത്തില്‍ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി. ഡല്‍ഹി പൊലീസാണ് ...
ന്യൂഡല്‍ഹി: കര്‍ഷകര്‍ സംഘടിപ്പിച്ചിരിക്കുന്ന റിപ്പബ്ലിക് ദിന ട്രാക്ടര്‍ റാലി വിഷയത്തില്‍ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി. ഡല്‍ഹി പൊലീസാണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അവര്‍ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
കര്‍ഷകരുടെ ട്രാക്ടര്‍ റാലി തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. അതേസമയം റിപ്പബ്ലിക് ദിനത്തില്‍ സംഘടിപ്പിച്ചിരുന്ന ട്രാക്ടര്‍ റാലിയുമായി മുന്നോട്ടുപോകാനാണ് കര്‍ഷകസംഘടനകളുടെ തീരുമാനം.
Keywords: Supreme court, Tractor rally, Farmers, Republic day
COMMENTS