കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന നിലപാടിലുറച്ച് മാണി.സി.കാപ്പന്‍. പാലാ വിട്ട് കുട്ടനാട്ടിലേക...
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന നിലപാടിലുറച്ച് മാണി.സി.കാപ്പന്‍.
പാലാ വിട്ട് കുട്ടനാട്ടിലേക്കില്ലെന്നും തോറ്റ പാര്‍ട്ടിക്ക് സീറ്റ് വിട്ടുനല്‍കേണ്ട ഗതികേട് എന്‍.സി.പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മുന്നണി മാറ്റം, പാലാ സീറ്റ് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതതേടി മാണി സി കാപ്പന്‍ കേന്ദ്ര നേതൃത്വത്തെ ഉടന്‍ കാണുമെന്നാണ് സൂചന.
Keywords: Niyamasabha seat, Pala, Mani C Kappan
COMMENTS