കോഴിക്കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് കെ എം ഷാജി എംഎല്‍എയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ചികിത്സയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയില്‍...
കോഴിക്കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് കെ എം ഷാജി എംഎല്‍എയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.
ചികിത്സയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയില്‍ എംഎല്‍എക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയത്.
അഴിക്കോട് സ്കൂളിലെ കോഴ ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
ഷാജിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോകേണ്ടിവരും.
Keywords: KM Shaji, Covid, Kerala, MLA
COMMENTS