ജര്‍ക്കാത്ത: ഇന്‍ഡോനേഷ്യയില്‍ വന്‍ ഭൂചലനം. ഏഴുപേര്‍ മരിച്ചു, നിരവധിപ്പേര്‍ക്ക് പരിക്ക്. ഇന്‍ഡോനേഷ്യയിലെ സുലവേസി ദ്വീപിലാണ് വെള്ളിയാഴ്ച പുലര്...
ജര്‍ക്കാത്ത: ഇന്‍ഡോനേഷ്യയില്‍ വന്‍ ഭൂചലനം. ഏഴുപേര്‍ മരിച്ചു, നിരവധിപ്പേര്‍ക്ക് പരിക്ക്. ഇന്‍ഡോനേഷ്യയിലെ സുലവേസി ദ്വീപിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ വന്‍ ഭൂചലനം ഉണ്ടായത്.
റിക്ടര്‍ സ്‌കെയിലില്‍ 6.2 ആണ് ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്. അതേസമയം സുനാമി മുന്നറിയിപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആളുകള്‍ കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നിരവധിപ്പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
Keywords: Earthquake, Indonesia, 7 people died
COMMENTS