തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില്‍ ജോലി സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജാഗ്രതക്കുറവുണ്ടായെന്ന് വെളിപ്പെടുത്തി അക്കാദ...
ഈ കത്തിന്റെ ഉള്ളടക്കം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് വിഷയം വിവാദമാകുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷത്തെ കൂടുതല്‍ നേതാക്കള്‍ വിഷയം ഏറ്റെടുക്കുകയായിരുന്നു.
എന്നാല്‍ കത്ത് സാംസ്‌കാരിക മന്ത്രിക്ക് വ്യക്തിപരമായി അയച്ചതാണെന്നും അതില്‍ ഇടത് അനുഭാവികളെന്ന് എഴുതിയത് തെറ്റായിപ്പോയെന്നും ജാഗ്രതക്കുറവുണ്ടായെന്നുമാണ് ഈ വിഷയത്തിലുള്ള കമലിന്റെ വിശദീകരണം. അതേസമയം കത്തില്‍ ഇടത് അനുഭാവം എന്നുള്ളതിനാല്‍ തള്ളിയെന്നായിരുന്നു ഈ വിഷയത്തിലുള്ള മുഖ്യമന്ത്രിയുടെ മറുപടി.
Keywords: Director Kamal, Letter issue, Opposition
COMMENTS