ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിജയ് ശങ്കര്‍ വിവാഹിതനായി. വൈശാലി വിശ്വേശ്വരനാണ് വധു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചെന്നൈയില്‍ വച്ച...
ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിജയ് ശങ്കര്‍ വിവാഹിതനായി. വൈശാലി വിശ്വേശ്വരനാണ് വധു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചെന്നൈയില്‍ വച്ചായിരുന്നു വിവാഹം.
2019 ലെ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു വിജയ് ശങ്കര്‍. 2018 ല്‍ കൊളംബോയില്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 യിലൂടെ അരങ്ങേറ്റം കുറിച്ചു. പിന്നീട് ബെല്‍ബണില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ഏകദിനത്തിലും കളിച്ചിരുന്നു.
Keywords: Indian cricket player, Vijay Shankar, Marriage, Twenty 20
COMMENTS