തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് സി.ബി.ഐ. 500 കോടിയുടെ അഴിമതിക്കേസിലാണ് സി.ബി.ഐ കുറ്റ...
തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് സി.ബി.ഐ. 500 കോടിയുടെ അഴിമതിക്കേസിലാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂഷന് അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടിക്ക് എതിരായാണ് സി.ബി.ഐ നടപടി.
കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എം.ഡി കെ.എ രതീഷ്, ചെയര്‍മാന്‍ ആര്‍ ചന്ദ്രശേഖരന്‍, കരാറുകാരന്‍ ജയ്‌മോഹന്‍ ജോസഫ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇതോടെ കേസില്‍ നിന്നും പ്രതികളെ രക്ഷപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് സി.ബി.ഐ തടഞ്ഞത്.
Keywords: CBI, Chargesheet, Cashew corporation
COMMENTS