വാഷിങ്ടണ്‍: അടുത്തകാലത്തായി ജനപ്രീതി നേടിയ മെസേജിങ് ആപ്ലിക്കേഷനായ സിഗ്നല്‍ ഒരിക്കലും വാട്‌സാപ്പിന് പകരമാവില്ലെന്ന് സ്ഥാപകന്‍ ബ്രിയാന്‍ ആക്...
വാഷിങ്ടണ്‍: അടുത്തകാലത്തായി ജനപ്രീതി നേടിയ മെസേജിങ് ആപ്ലിക്കേഷനായ സിഗ്നല്‍ ഒരിക്കലും വാട്‌സാപ്പിന് പകരമാവില്ലെന്ന് സ്ഥാപകന്‍ ബ്രിയാന്‍ ആക്ടന്‍. വാട്‌സാപ്പിന്റെ സഹസ്ഥാപകനായിരുന്നു ബ്രിയാന്‍ ആക്ടന്‍.
2017 വാട്‌സാപ്പ് വാണിജ്യവല്‍ക്കരിക്കാനുള്ള ഫെയ്ബുക്കിന്റെ ശ്രമങ്ങളെ തുടര്‍ന്ന് ബ്രിയാന്‍ രാജിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് 2018 ലാണ് സിഗ്നല്‍ ആരംഭിച്ചത്.
വാട്‌സാപ്പിന്റെയും സിഗ്നലിന്റെയും ഉദ്ദേശ്യങ്ങള്‍ വ്യത്യസ്തമാണെന്നും വാട്‌സാപ്പിനൊപ്പം സിഗ്നലും ആളുകള്‍ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Signal, Whatsapp, Brian Acton, Founder
COMMENTS