അമേരിക്ക: അമേരിക്കന്‍ നടി ജെസീക്ക കാംപെല്‍ (38) അന്തരിച്ചു. നാച്ചുറോപ്പതിക് ഫിസിഷ്യന്‍ കൂടിയായ ജെസീക്ക ഡ്യൂട്ടിക്കിടയില്‍ കുഴഞ്ഞുവീഴുകയായിരു...
അമേരിക്ക: അമേരിക്കന്‍ നടി ജെസീക്ക കാംപെല്‍ (38) അന്തരിച്ചു. നാച്ചുറോപ്പതിക് ഫിസിഷ്യന്‍ കൂടിയായ ജെസീക്ക ഡ്യൂട്ടിക്കിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. മരണകാരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
1992 ല്‍ പുറത്തിറങ്ങിയ ഇന്‍ ദി ബെസ്റ്റ് ഇന്ററസ്റ്റ് ഓഫ് ദി ചില്‍ഡ്രന്‍ എന്ന ടി.വി മൂവിയിലൂടെയാണ് നടി അഭിനയരംഗത്തെത്തുന്നത്. തുടര്‍ന്ന് ഇലക്ഷന്‍ എന്ന കോമഡി ഡയറ്റിലൂടെ ശ്രദ്ധ നേടി.
തുടര്‍ന്ന് ഫ്രീക്ക്‌സ് ആന്റ് ഗീക്കസ്, ഡാഡ്‌സ് ഡേ, ജങ്ക്, ദി സേഫ്റ്റി ഓഫ് ഒബ്‌ജെക്റ്റ് എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു.
Keywords: American Actress, Jessica Campbell, Passes away
COMMENTS