പയ്യന്നൂര്‍: അന്തരിച്ച ചലച്ചിത്ര നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ സംസ്‌കാരചടങ്ങുകള്‍ കഴിഞ്ഞു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ രാവിലെ 11 മണ...
പയ്യന്നൂര്‍: അന്തരിച്ച ചലച്ചിത്ര നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ സംസ്‌കാരചടങ്ങുകള്‍ കഴിഞ്ഞു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ രാവിലെ 11 മണിക്ക് പയ്യന്നൂരിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം.
കോവിഡ് ബാധിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം. സിനിമാ രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലികള്‍ നേര്‍ന്നു.
Keywords: Actor Unnikrishnan Namboothiri, State honour, Covid 19
COMMENTS