തിരുവനന്തപുരം: നടനും സംവിധായകനുമായ മധുപാലിന്റെ മകള്‍ മാധവി വിവാഹിതയായി. വഴുതക്കാട് സ്വദേശിയായ അരവിന്ദാണ് വരന്‍. ശാന്തിഗിരി ആശ്രമത്തില്‍വച...
തിരുവനന്തപുരം: നടനും സംവിധായകനുമായ മധുപാലിന്റെ മകള്‍ മാധവി വിവാഹിതയായി. വഴുതക്കാട് സ്വദേശിയായ അരവിന്ദാണ് വരന്‍.
ശാന്തിഗിരി ആശ്രമത്തില്‍വച്ചു നടന്ന വിവാഹ ചടങ്ങുകളിലും പിന്നീട് നടന്ന റിസപ്ഷനിലും സിനിമാ - സീരിയല്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
ടെലിവിഷന്‍ അവതാരകയായും സിനിമാ വസ്ത്രാലങ്കാരികയായും മാധവി മധുപാല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Keywords: Actor Madhupal's daughter Madhavi, Marriage, Santhigiri asramam
COMMENTS