ചെന്നൈ: തമിഴ് നടന്‍ ക്രാവ് മാഗ ശ്രീറാം (60) അന്തരിച്ചു. ചെന്നൈയിലെ വസതിയിലെ ടെറസില്‍ നിന്നും വീണു മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഇ...
ചെന്നൈ: തമിഴ് നടന്‍ ക്രാവ് മാഗ ശ്രീറാം (60) അന്തരിച്ചു. ചെന്നൈയിലെ വസതിയിലെ ടെറസില്‍ നിന്നും വീണു മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
ഇസ്രായേലി ആയോധനകലയായ ക്രാവ് മാഗ പരിശീലകനും തമിഴ്‌നാട് പൊലീസ് കമാര്‍ഡോ ഫോഴ്‌സിന്റെ പരിശീലകനുമായിരുന്നു.
ആദ്യ ചിത്രമായ സില്ലു കരുപ്പട്ടി എന്ന ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ നടനാണ് ശ്രീറാം. അതോ അന്ത പറവൈയില്‍ അമലാപോളിന്റെയും ഇമൈക്ക നൊടികളില്‍ അനുരാഗ് കശ്യപിന്റെയും പരിശീലകനുമായിരുന്നു ശ്രീറാം.
Keywords: Actor Krav maga Sreeram, Passed away, Pssed Away
COMMENTS