തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നു വന്ന രണ്ടു പേര്‍ക്ക് 24 മണിക്കൂറിനിടെ ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നു വന്ന രണ്ടു പേര്‍ക്ക് 24 മണിക്കൂറിനിടെ കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നു വന്ന 43 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ ആറു പേരിലാണ് ജനിതക വകഭേദം വന്ന വൈറസ് സാന്നിദ്ധ്യം കണ്ടത്.
24 മണിക്കൂറിനിടെ 63,891 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.01 ആണ്. 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. 5723 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 551 പേരുടെ രോഗ ഉടവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 5110 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
എറണാകുളം 1068 (990)
കോഴിക്കോട് 729 (682)
പത്തനംതിട്ട 666 (595)
കോട്ടയം 555 (516)
കൊല്ലം 548 (544)
തൃശൂര്‍ 502 (495)
ആലപ്പുഴ 446 (434)
മലപ്പുറം 432 (407)
തിരുവനന്തപുരം 416 (263)
ഇടുക്കി 271 (264)
പാലക്കാട് 255 (105)
കണ്ണൂര്‍ 219 (156)
വയനാട് 210 (202)
കാസര്‍കോട് 77 (70).
* ചികിത്സയിലുള്ളവര്‍ : 65,057
* രോഗമുക്തര്‍ ഇതുവരെ : 7,22,421
* നിരീക്ഷണത്തിലുള്ളവര്‍ : 1,92,085
* 1,80,947 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍
* 11,138 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍
* 1352 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
* ഇതുവരെ പരിശോധിച്ച സാമ്പിളുകള്‍ : 82,24,781
* ആകെ കോവിഡ് മരണം : 3209
* ഇന്നത്തെ രോഗികളില്‍ 69 പേര്‍ പുറത്ത് നിന്നു വന്നവര്‍
* ഇന്ന് ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി
* ആകെ ഹോട്ട് സ്പോട്ടുകള്‍ :446
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-51
എറണാകുളം 11
കോഴിക്കോട് 8
തിരുവനന്തപുരം 6
പത്തനംതിട്ട 6
കണ്ണൂര്‍ 6
തൃശൂര്‍ 3
പാലക്കാട് 3
കാസര്‍കോട് 3
കൊല്ലം 2
ഇടുക്കി 2
വയനാട് 1.
നെഗറ്റീവായവര്‍-5110
തിരുവനന്തപുരം 355
കൊല്ലം 285
പത്തനംതിട്ട 173
ആലപ്പുഴ 379
കോട്ടയം 736
ഇടുക്കി 125
എറണാകുളം 946
തൃശൂര്‍ 542
പാലക്കാട് 153
മലപ്പുറം 421
കോഴിക്കോട് 585
വയനാട് 110
കണ്ണൂര്‍ 260
കാസര്‍കോട് 40.
ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ട്
പത്തനംതിട്ട ജില്ല
കുറ്റൂര്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 13)
പാലക്കാട് ജില്ല
ഷൊര്‍ണൂര്‍ (5)
Keywords: Covid, Corona, Kerala, India
COMMENTS