തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5624 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ യു.കെ.യില്‍ നിന്നു വന്ന ആര്‍ക്കും കോവിഡ്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5624 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ യു.കെ.യില്‍ നിന്നു വന്ന ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല.
ഇന്ന് 62,934 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.94 ആണ്. 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. 5110 പേര്‍ സമ്പര്‍ക്ക രോഗികള്‍. 394 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 4603 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
എറണാകുളം 799 (758)
കോഴിക്കോട് 660 ( 622)
കോട്ടയം 567 (512)
തൃശൂര്‍ 499 (489)
മലപ്പുറം 478 (461)
കൊല്ലം 468 (461)
പത്തനംതിട്ട 443 (395)
ആലപ്പുഴ 353 (344)
തിരുവനന്തപുരം 301 (189)
ഇടുക്കി 290 (280)
വയനാട് 241 (225)
കണ്ണൂര്‍ 219 (167)
പാലക്കാട് 209 (114)
കാസര്‍കോട് 97 (93).
*ഇതുവരെ ആകെ 87,51,519 സാമ്പിളുകള്‍ പരിശോധിച്ചു
* ആകെ മരണം 3415
* രോഗികളില്‍ 58 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവര്‍
* 67,496 പേര്‍ ചികിത്സയില്‍
* 7,65,757 പേര്‍ ഇതുവരെ രോഗമുക്തി നേടി
* 2,02,080 പേര്‍ നിരീക്ഷണത്തില്‍
* 1,90,999 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍
* 11,081 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍
* 1308 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
* ഇന്ന് മൂന്നു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി
* നിലവില്‍ ആകെ 419 ഹോട്ട് സ്പോട്ടുകള്‍
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-62
കോഴിക്കോട് 14
പത്തനംതിട്ട 10
തിരുവനന്തപുരം 9
തൃശൂര്‍ 6
എറണാകുളം 4
പാലക്കാട് 4
വയനാട് 4
കണ്ണൂര്‍ 4
കൊല്ലം 3
ഇടുക്കി 3
മലപ്പുറം 1
നെഗറ്റീവായവര്‍-4603
തിരുവനന്തപുരം 321
കൊല്ലം 237
പത്തനംതിട്ട 405
ആലപ്പുഴ 234
കോട്ടയം 574
ഇടുക്കി 73
എറണാകുളം 537
തൃശൂര്‍ 426
പാലക്കാട് 133
മലപ്പുറം 699
കോഴിക്കോട് 518
വയനാട് 208
കണ്ണൂര്‍ 126
കാസര്‍കോട് 112.
പുതിയ ഹോട്ട് സ്‌പോട്ടുകള്‍ 2
പാലക്കാട് ജില്ല
പുതുപരിയാരം (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 12)
തൃശൂര്‍ ജില്ല
മണലൂര്‍ (18).
Keywords: Kerala, Cornavirus, Covid, Kerala, Vaccination
COMMENTS