തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നെത്തി കോവിഡ് പോസിറ്റീവായി തുടര്‍പരിശോധനയ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നെത്തി കോവിഡ് പോസിറ്റീവായി തുടര്‍പരിശോധനയ്ക്കായി എന്‍ഐവി പുണെയിലേക്ക് അയച്ചിരുന്ന മൂന്നു പേരില്‍ ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയിലെ 25, 27 വയസുള്ള രണ്ടുപേര്‍ക്കും പത്തനംതിട്ട ജില്ലയിലെ 52 വയസുള്ള ഒരാള്‍ക്കുമാണ് ജനിതക മാറ്റം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെല്ലാം പുരുഷന്‍മാരാണ്. ഇതോടെ ജനിതക മാറ്റം വന്ന വൈറസ് ബാധിച്ചവരുടെ എണ്ണം ഒന്‍പതായി. ഇവര്‍ ഉള്‍പ്പെടെ യു.കെ.യില്‍ നിന്ന് അടുത്തിടെ വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 67,712 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.11 ആണ്. 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. 4911 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 435 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 4337 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
മലപ്പുറം 712 (681)
എറണാകുളം 659 (605)
കോഴിക്കോട് 582 (549)
പത്തനംതിട്ട 579 (490)
കൊല്ലം 463 (454)
കോട്ടയം 459 (418)
തൃശൂര്‍ 446 (432)
ആലപ്പുഴ 347 (343)
തിരുവനന്തപുരം 295 (203)
കണ്ണൂര്‍ 235 (192)
വയനാട് 229 (217)
പാലക്കാട് 210 (82)
ഇടുക്കി 202 (179)
കാസര്‍കോട് 72 (66).
* ഇതുവരെ ആകെ 86,88,585 സാമ്പിളുകള്‍ പരിശോധിച്ചു
* ഇതുവരെ ആകെ മരണം 3392
* ഇന്നത്തെ രോഗികളില്‍ മറുനാടുകളില്‍ നിന്നെത്തിയവര്‍ 92
* 66,503 പേര്‍ ചികിത്സയില്‍
* 7,61,154 പേര്‍ ഇതുവരെ രോഗമുക്തി നേടി
* 2,01,293 പേര്‍ നിരീക്ഷണത്തില്‍
* 1,90,389 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍
* 10,904 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍
* 1821 പേരെ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
* ഇന്ന് 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി.
* നിലവില്‍ ആകെ 420 ഹോട്ട് സ്‌പോട്ടുകള്‍
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-52
കോഴിക്കോട് 14
പത്തനംതിട്ട 9
കണ്ണൂര്‍ 7
തൃശൂര്‍ 5
എറണാകുളം 4
വയനാട് 4
കൊല്ലം 2
ഇടുക്കി 2
പാലക്കാട് 2
തിരുവനന്തപുരം 1
മലപ്പുറം 1
കാസര്‍കോട് 1.
നെഗറ്റീവായവര്‍-4337
തിരുവനന്തപുരം 296
കൊല്ലം 263
പത്തനംതിട്ട 317
ആലപ്പുഴ 485
കോട്ടയം 429
ഇടുക്കി 41
എറണാകുളം 599
തൃശൂര്‍ 402
പാലക്കാട് 194
മലപ്പുറം 395
കോഴിക്കോട് 482
വയനാട് 171
കണ്ണൂര്‍ 195
കാസര്‍കോട് 68.
പുതിയ ഹോട്ട് സ്‌പോട്ടുകള്‍ 6
കോട്ടയം ജില്ല
ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 9, 32), വെച്ചൂര്‍ (1), കാഞ്ഞിരപ്പള്ളി (4), ഉദ്യാനപുരം (2)
തിരുവനന്തപുരം ജില്ല
അരുവിക്കര (സബ് വാര്‍ഡ് 15)
ആലപ്പുഴ ജില്ല
കരുവാറ്റ (സബ് വാര്‍ഡ് 5).
Keywords: Kerala, Coronavirus, Covid, Vaccination
COMMENTS