തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നു വന്ന ഒരാള്‍ക്ക് ഇന്നു കോവിഡ്-19 സ്ഥി...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നു വന്ന ഒരാള്‍ക്ക് ഇന്നു കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 77 പേര്‍ക്ക് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് മണിക്കൂറിനിടെ 48,118 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്. 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
എറണാകുളം 743 (688)
കോഴിക്കോട് 650 (634)
കോട്ടയം 511 (457)
പത്തനംതിട്ട 496 (454)
കൊല്ലം 484 (480)
മലപ്പുറം 482 (474)
തൃശൂര്‍ 378 (372)
ആലപ്പുഴ 371 (365)
തിരുവനന്തപുരം 300 (201)
കണ്ണൂര്‍ 230 (159)
പാലക്കാട് 211 (80)
ഇടുക്കി 187 (174)
വയനാട് 153 (149)
കാസര്‍കോട് 70 (59).
* ഇതുവരെ ആകെ 96,25,913 സാമ്പിളുകള്‍ പരിശോധിച്ചു
* ആകെ മരണം 3743 ആയി
* രോഗികളില്‍ 71 പേര്‍ പുറത്തുനിന്നു വന്നവര്‍
* 4746 പേര്‍ സമ്പര്‍ക്ക രോഗികള്‍
* 407 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
* 70,983 പേരാണ് ചികിത്സയിലുള്ളത്
* 8,54,206 പേര്‍ ഇതുവരെ രോഗമുക്തി നേടി
* 2,18,874 പേര്‍ നിരീക്ഷണത്തില്‍
* 2,07,392 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍
* 11,482 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍
* 1330 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
* ഇടുക്കി പാമ്പാടുമ്പാറ (സബ് വാര്‍ഡ് 10, 11) ഹോട്ട് സ്പോട്ട്
* 22 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി
* നിലവില്‍ ആകെ 375 ഹോട്ട് സ്പോട്ടുകള്‍
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-42
കണ്ണൂര്‍ 9
കോഴിക്കോട് 7
തിരുവനന്തപുരം 5
എറണാകുളം 5
പാലക്കാട് 4
കൊല്ലം 2
പത്തനംതിട്ട 2
കോട്ടയം 2
തൃശൂര്‍ 2
വയനാട് 2
കാസര്‍കോട് 2.
നെഗറ്റീവായവര്‍-5730
തിരുവനന്തപുരം 382
കൊല്ലം 306
പത്തനംതിട്ട 402
ആലപ്പുഴ 471
കോട്ടയം 424
ഇടുക്കി 354
എറണാകുളം 725
തൃശൂര്‍ 484
പാലക്കാട് 429
മലപ്പുറം 387
കോഴിക്കോട് 790
വയനാട് 287
കണ്ണൂര്‍ 197
കാസര്‍കോട് 92.
Keywords: Kerala, Coronavirus, Covid, India
COMMENTS