തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നു വന്ന 37 പേര്‍ക്ക് ഇതുവരെ കോവ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നു വന്ന 37 പേര്‍ക്ക് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 52,790 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.45 ആണ്. 23 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. 4413 പേര്‍ സമ്പര്‍ക്കരോഗികളാണ്. 425 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 5111 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
എറണാകുളം 602 (553)
മലപ്പുറം 511 (459)
പത്തനംതിട്ട 493 (433)
കോട്ടയം 477 (454)
കോഴിക്കോട് 452 (425)
തൃശൂര്‍ 436 (421)
കൊല്ലം 417 (412)
തിരുവനന്തപുരം 386 (248)
ആലപ്പുഴ 364 (353)
കണ്ണൂര്‍ 266 (202)
പാലക്കാട് 226 (120)
വയനാട് 174 (163)
ഇടുക്കി 107 (102)
കാസര്‍കോട് 80 (68).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-59
കണ്ണൂര്‍ 12
പത്തനംതിട്ട 9
എറണാകുളം 6
കോഴിക്കോട് 6
തിരുവനന്തപുരം 5
തൃശൂര്‍ 5
മലപ്പുറം 5
വയനാട് 4
കൊല്ലം 3
ആലപ്പുഴ 1
ഇടുക്കി 1
പാലക്കാട് 1
കാസര്‍കോട് 1.
നെഗറ്റീവായവര്‍-5111
തിരുവനന്തപുരം 357
കൊല്ലം 363
പത്തനംതിട്ട 255
ആലപ്പുഴ 393
കോട്ടയം 480
ഇടുക്കി 144
എറണാകുളം 594
തൃശൂര്‍ 637
പാലക്കാട് 246
മലപ്പുറം 480
കോഴിക്കോട് 707
വയനാട് 214
കണ്ണൂര്‍ 213
കാസര്‍കോട് 28.
* 65,054 പേര്‍ ചികിത്സയില്‍
* 6,97,591 പേര്‍ ഇതുവരെ രോഗമുക്തര്‍
* 2,43,828 പേര്‍ നിരീക്ഷണത്തില്‍
* 2,31,831 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍
* 11,997 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍
* 1384 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
* ഇന്ന് നാലു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി
* നിലവില്‍ ആകെ 456 ഹോട്ട് സ്‌പോട്ടുകള്‍
* ഇതുവരെ ആകെ 79,64,724 സാമ്പിളുകള്‍ പരിശോധിച്ചു
* ആകെ കോവിഡ് മരണം 3095
* സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ രോഗികള്‍-94
ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ട്
തൃശൂര്‍ ജില്ല
പരപ്പൂക്കര (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 16)
പത്തനംതിട്ട ജില്ല
മെഴുവേലി (സബ് വാര്‍ഡ് 8).
Keywords: Covid, Kerala, Coronavirus, India
COMMENTS