തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നു വന്ന ആര്‍ക്കും ഇന്ന് കോവിഡ്-19 സ്ഥിരീക...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നു വന്ന ആര്‍ക്കും ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. 24 മണിക്കൂറിനിടെ 33,093 സാമ്പിളുകളള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ആണ്. 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
എറണാകുളം 574 (540)
കോഴിക്കോട് 385 (371)
മലപ്പുറം 357 (331)
കൊല്ലം 322 (318)
കോട്ടയം 308 (272)
തിരുവനന്തപുരം 296 (204)
കണ്ണൂര്‍ 187 (138)
തൃശൂര്‍ 182 (176)
ആലപ്പുഴ 179 (172)
ഇടുക്കി 178 (77)
പാലക്കാട് 152 (77)
പത്തനംതിട്ട 123 (109)
വയനാട് 68 (61)
കാസര്‍കോട് 35 (29).
* ഇതുവരെ ആകെ 89,54,140 സാമ്പിളുകള്‍ പരിശോധിച്ചു
* ആകെ കോവിഡ് മരണം 3480
* രോഗികളില്‍ മറുനാടുകളില്‍ നിന്നെത്തിയവര്‍ 42
* 2965 പേര്‍ സമ്പര്‍ക്ക രോഗികള്‍
* 286 പേരുടെ രോഗ ഉറവിടം വ്യക്തമല്ല
* 3921 പേരുടെ പരിശോധനാഫലം നെഗറ്റീവായി
* 68,399 പേര്‍ ചികിത്സയില്‍
* 7,79,097 പേര്‍ ഇതുവരെ രോഗമുക്തി നേടി
* 2,09,786 പേര്‍ നിരീക്ഷണത്തില്‍
* 1,98,681 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍
* 11,105 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍
* 1247 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
* പത്തനംതിട്ട ചെറുകോല്‍ വാര്‍ഡ് 1, 4 ഹോട്ട് സ്‌പോട്ട്
* രണ്ടു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി
* ആകെ 419 ഹോട്ട് സ്‌പോട്ടുകള്‍
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-53
കണ്ണൂര്‍ 23
കോഴിക്കോട് 5
തിരുവനന്തപുരം 4
കോട്ടയം 4
എറണാകുളം 3
പാലക്കാട് 3
കൊല്ലം 2
മലപ്പുറം 2
വയനാട് 2
കാസര്‍കോട് 2
പത്തനംതിട്ട 1
ഇടുക്കി 1
തൃശൂര്‍ 1.
നെഗറ്റീവായവര്‍-3921
തിരുവനന്തപുരം 218
കൊല്ലം 267
പത്തനംതിട്ട 333
ആലപ്പുഴ 559
കോട്ടയം 109
ഇടുക്കി 49
എറണാകുളം 518
തൃശൂര്‍ 605
പാലക്കാട് 186
മലപ്പുറം 488
കോഴിക്കോട് 350
വയനാട് 55
കണ്ണൂര്‍ 167
കാസര്‍കോട് 17.
Keywords: Kerala, Coronavirus, Covid, India, Vaccination
COMMENTS