ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധികള്‍ മാറുന്നതിന് സ...
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധികള്‍ മാറുന്നതിന് സഹായകമാകുന്ന വിധത്തിലുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
പേപ്പര്‍രഹിത ബജറ്റ് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലെത്തിയത്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബജറ്റ് രേഖകള്‍ ലഭ്യമാകുന്നതിനായി മൊബൈല്‍ ആപ്പും ലഭ്യമാക്കിയിട്ടുണ്ട്. എം.പിമാര്‍ക്ക് ബജറ്റിന്റെ സോഫ്റ്റ് കോപ്പികളാണ് നല്‍കുന്നത്.
Keywords: Central budget 2021, Finance minister Nirmala Sitharaman, Without paper
COMMENTS